drizzling thoughts

35
DRIZZLING THOUGHTS DDSHS Karimpadam 1

Upload: others

Post on 16-Nov-2021

1 views

Category:

Documents


0 download

TRANSCRIPT

DRIZZLINGTHOUGHTS

DDSHS Karimpadam

1

DDSHSKarimpadam

DDSHS Karimpadam

2

ആശംസകൾ

സാങ്കേ�തിക മികങ്കേ�ാടെ� നമ്മുടെ� ലിറ്റിൽകൈകറ്റ്സ് ഒരുക്കുന്ന ഡിജിറ്റൽ

മാഗസിൻ “Drizzling Thoughts” -ന്എല്ലാ ഭാവുകങ്ങളും ങ്കേനരുന്നു.....

DDSHS Karimpadam

3

�ിരമിക്കുന്ന�ർ

DDSHS Karimpadam

4

എഡിറ്റ�ോറിയൽ

പൂത്തും തളിർത്തും സർഗ്ഗ ഭോവനകളുടെ� വസന്തകോലംമനവോനുള്ളകോലം എന്നുമുണ്ടോകും .മോയ്ക്കടെ$ടുന്നമഷി$�ർപ്പുകളിലൂടെ�യല്ല സോറ്റ+തികതയുടെ�

നവനിർമിതികളിലൂടെ� ചിരഞ്ജീവിത്വമോകുന്നു അതിന്റമുഖ മുദ്ര .വിദ്യോലയത്തിടെല ലി�ിൽ കൈക�്സ്

രൂപടെ$ടുത്തിയ "Drizzling Thoughts”വിദ്യോർത്ഥികളുടെ� സർഗ്ഗറ്റചതനകടെള ടെതോടെ>ടുക്കുന്ന

അപൂർവ്വതയോണ് കോലം വിരിടെBടുക്കുന്ന ചിലസോക്ഷ്യങ്ങളുണ്ട് . ആ സോക്ഷ്യങ്ങളിടെലോന്നോയി ഇത്പരിണമിക്കടെ> .ഇത് കോലം ഓർത്തുടെവയ്ക്കോനും ചിലചില്ലകളിൽ കോത്തുവയ്ക്കോനും ഇതിടെന്റ തോളുകൾ ഒരു

നിമിത്തമോകുടെമ+ിൽ പ്രോർത്ഥന സഫലം........

DDSHS Karimpadam

5

സന്ദേ�ശം

സ്വപ്നം കാണുക ,ആ സ്വപ്നങ്ങളെ�ക്കുറിച്ച്

ചിന്തിക്കുക ആ ചിന്തകളെ�

പ്രവർത്തിയിലൂളെ�സഫലമാക്കുക

-Abdul Kalam

DDSHS Karimpadam

6

Editorial Board ചീഫ്-എഡിറ്റർ സബ്-എഡിറ്റർ

Ansan.K.Antony Aravind.M.S

DDSHS Karimpadam

7

അണിയറയിൽ................

DDSHS Karimpadam

8

Editorial Board

Editor-Ansan.k.Antony Sub Editor-Aravind.M.SEditorial Board members

Azim v kReyhana Rehman

Ansiya RoyJoepaul Jube

Lakshmi ManuStaff members

Sajitha V SArunima M A

Sudarsanan M RHema P K

Remya sasidharan

DDSHS Karimpadam

9

CONTENT 1.Cover Page 2 .school photo 3 .ആശംസ 4 .Editorial 5.സറ്റOശം 6.Editorial Board 7.അണിയറയിൽ 8.Editorial Board 9.വിരമിക്കുന്നവർ 10.Content index 11.നവീകരിB കൈലബ്രറി 12.കൈലബ്രറി പ്രവർത്തനങ്ങൾ 13.നിറയില 14.വർണം 2020

15.അമ്മ 16.ഭ്രോന്തൻ 17.ലഹരി വോഴുന്ന വിദ്യോലയം

DDSHS Karimpadam

10

18.ഒരു കൈകത്തോങ്ങ് 19.എടെന്റ പൂറ്റന്തോ>ം 20.അവിസ്മരണീയ റ്റന>ങ്ങളിലൂടെ� 21.Clubs 22.Comic 23.Arabi 24.Hindi 25.Pictures 26.Gandhiji 27.Sanskrit 28.Picture 29.Teacher’s corner 30.നOി

DDSHS Karimpadam

11

ന�ീകരിച്ച കൈലബ്രറിഉദ്ഘാ�നം

വിദ്യോലയത്തിടെല നവീകരിBകൈലബ്രറി ഉദ്ഘോ�നം ജില്ലോ കൈലബ്രറികൗൺസിൽ ടെസക്ര>റി ശ്രീ എം ആർ

സുറ്റരന്ദ്രൻ നിർവഹിച്ചു

DDSHS Karimpadam

12

കൈലബ്രറി പ്ര�ത്തനങ്ങളിൽ ലിറ്റൽകൈകറ്റ്സ്

DDSHS Karimpadam

13

നിറയില

സ്കൂൾ ലൈ�ബ്രറി തയ്യാറാക്കിയലൈ��മാസ വാർത്താപത്രിക "നിറയി�"യുടെ� പ്രകാശനം പി �ി എ പ്രസിഡന്റ്ശ്രീ സി ആർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു

DDSHS Karimpadam

14

വർണം 2020

ഈ വിദ്യോലയത്തിടെന്റ അകച്ചുവരുകളിൽ ഇവിടെ�ടെത്തകുരുന്നുകൾ റ്റകോറിയി> രചനകൾ ,അവരുടെ� സർഗ്ഗഭോവനയുടെ�

വളടെ$ോട്ടുകൾ റ്റചർത്ത�ക്കി പുറംറ്റലോകത്തിനു സമ്മോനിBചിത്രപ്രദർശനം "വർണം 2020". ചിത്രകോരൻ ശ്രീ ശശി

സോറിടെന്റ ഉദ്ഘോ�നം ടെകോണ്ടും , കുരുന്നുകളുടെ� സർഗ്ഗഭോവനവളർത്തിടെക്കോണ്ടും എന്നും ഒളിമങ്ങോത്ത മറ്റനോഹര ദൃശ്യ

വിരുടെന്നോരുക്കി വർണം 2020.

DDSHS Karimpadam

15

അമ്മ

പതിവ് റ്റപോടെല അമ്മടെയ മനസിൽ കണ്ടോണ് അവൻ ഉറങ്ങോൻ

കി�ന്നത്. എ>് വയസുള്ളറ്റ$ോൾ അമ്മടെയ അവന് നഷ്ട്�മോയി . അച്ഛൻ്റ മദ്യപോനം

അവടെന തളർത്തിയിരുന്നു. ആ സമയങ്ങളിൽ അമ്മടെയ ഓർത്തു അവൻ റ്റതങ്ങും .

രണ്ടോനമ്മ ക്രൂരയോണ്. അവർ പലറ്റ$ോഴും അവടെന ടെകോണ്ട് കഠിന

റ്റജോലികൾ ടെചയ്യിക്കുമോയിരുന്നു . എതിർത്തോൽ അന്ന് അവൻ പ>ിണിയോക്കും. അതുടെകോണ്ട് രണ്ടോനമ്മ എന്ത് പറഞ്ഞോലും അവൻ ടെചയ്യോടെത റ്റവടെറ നിവർത്തിയില്ല

അമ്മയോയിരുന്നു എല്ലോം . 'അമ്മ പഠി$ിB കോര്യങ്ങൾ ഉരുവിടുറ്റpോൾ

'അമ്മ അടുത്തുള്ളതോയി അനുഭവടെ$ടും . രണ്ടോനമ്മയുടെ� അവഗണന കൂടുറ്റpോൾ അമ്മ

ഉണ്ടോയിരുന്ന+ിൽ ....

എന്ന് ഓർക്കോറുണ്ട് . എന്നോൽ അത് സോധ്യമോവില്ലറ്റലോ എന്ന നിരോശമോത്രം .

അമ്മയുടെ� ആഗ്രഹം നന്നോയി പഠിക്കണടെമന്നോയിരുന്നു. നോളിത്രയോയിട്ടും അതിന്

മു�ക്കം മു�ക്കം വരുത്തിയി>ില്ല . ഇനി മു�ക്കുകയുമില്ല . ഉയരങ്ങളിൽ എത്തിടെ$�ോൻ

ശ്രമിക്കുറ്റpോൾ പലറ്റ$ോഴും വഴുതി വീഴോറുണ്ട് ,എന്നോൽ ആറ്റരോ പി�ിച്ചു

നിർത്തുന്നതുറ്റപോടെല ...... അമ്മയോകോം .

ഒരു ടെവള്ളിടെവളിBം മുഖത്ത് ത>ിയറ്റ$ോൾ അവൻ ഓർമകളിൽ നന്ന്

ഉണർന്നു . ജനല്പോളിയിലൂടെ� റ്റനോക്കിയറ്റ$ോൾ അവൻ അത്ഭുതടെപട്ടു . അകോശത്ത്

രക് തങ്ങൾ പതിBതുറ്റപോടെല നക്ഷത്രങ്ങൾ ചിത്തോറികി�ക്കുന്നു. അതിൽ ഓരണ്ണം

അവടെന റ്റനോക്കി പുഞ്ചിരിക്കുന്നതുറ്റപോടെല .........ആ പുചിരിയിലലിഞ്ഞ് അവൻ ടെമടെല്ല

ഉറക്കത്തിറ്റലക്ക് വഴുതി.

DDSHS Karimpadam

16

ഭ്രോന്തൻഒരു ദിവസടെമടെന്നറ്റത്ത�ി മടെ�ോരു "ഭ്രോന്തൻ " എന്നു ന�ിക്കുന്നവടെനത്തി .മുഖം

കണ്ടോലറിയോം ശുദ്ധപോവം .എടെന്റ യോത്രകളിൽ അവനുകൂ�ി പ+ോളിയോവണമറ്റത്ര !

മരമണ്ടൻ !ഏകോകിയോയുള്ള യോത്രയുടെ� സുഖം അവടെനങ്ങടെനയറിയോം .എന്തോയോലും

അവടെനടെയോന്നു പരീക്ഷിക്കോൻ തടെന്ന ഞോനുറച്ചു .ഞോടെനവിടെ�റ്റ$ോയോലും

അവടെനകൂടെ� ടെകോണ്ടുറ്റപോകണടെമന്ന് .ആവടെ>,പടെക്ഷ ഞോൻ ടെചയ്യുന്നടെതല്ലോം

അറ്റതപ�ി ടെചയ്യണം .

സമ്മതമോറ്റണോ?സമ്മതം.

ഞോനവടെനയോദ്യം കൂ>ിടെകോണ്ട്റ്റപോയത് ഒരു കുളക്ക�വിറ്റലക്കോണ് .അവിടെ� നിന്ന്

രണ്ട് മീടെനപി�ിB് പBറ്റയോടെ� ഞോൻ ചവBരച്ചു തിന്നു .ആ പുള്ളിക്കോരടെന്റ അറപ്പുള്ള

ഭോവം കണ്ട് എനിക്ക് ചിരിടെപോ>ി .ഹ ...ഹ...ഹോ ! ആദ്യപരീക്ഷണത്തിൽ

റ്റതോ�ിരിക്കുന്നു .ഒന്നുകൂ�ി പരീക്ഷിച്ചുകളയോം .ഞോടെനോടെരോ� ഓ>ം വച്ചുടെകോടുത്തു.

അവടെന്റ പിന്നോടെലറ്റയോ�ി .ഓ�ിറ്റയോ�ി ടെചന്നുകയറിയത് ഒരു ടെകോല്ലടെന്റ വീ>ിൽ.

വല്ലോത്ത ദോഹം .ജീവജലത്തിനോയി റ്റചോദിBറ്റ$ോൾ അവനും ഭോര്യയ്ക്കുമുള്ള

ടെവള്ളറ്റമയുള്ളുടെവന്ന് .ആയിറ്റക്കോടെ> ,അവിടെ� പഴുത്ത റ്റലോഹം

ഉരുകിടെയോലിക്കുന്നുണ്ടോയിരുന്നു .അടെതോരു കൈകകൂpിൾ റ്റകോരിക്കു�ിച്ചു.

അടുത്തിരുന്നവൻ ഭയത്തിന�ിമടെപടെ>രിക്കുന്നു .അവടെന അകക്കോp് വോ�ിറ്റപോകുടെമന്ന്.

എടെന്റ പരീക്ഷണങ്ങളിൽ നീ റ്റതോ�ിരിക്കുന്നു .ഞോനവറ്റനോടുപറഞ്ഞു .ഒരോൾടെചയ്യുന്നറ്റപോടെല മടെ�ോരോൾ ടെചയ്തോൽ അവൻ ജഗദീശ്വരടെന്റ

തിരുസന്നിധിയിടെലത്തുടെമന്നോരുപറഞ്ഞു .ആചോരങ്ങളും അനുഷ്ഠോനങ്ങളും ഒരുവന്

മുക്തി നൽകുകയില്ല .ഞോടെനന്ന ഭോവത്തോലുള്ള ഭ്രോന്തിൽ നിന്നകലോൻ ഏകോകിയോയ

പരമോത്മോവിറ്റലക്കുള്ള യോത്ര തടെന്ന ശരണം .

jodikha

DDSHS Karimpadam

17

ലഹരി വാഴുന്ന വിദ്യാലയങ്ങൾ

ലഹരി,മയക്കുമരുന്ന് ഒരു വലിയ സോമൂഹിക വിപത്തോണ് .ഈടെയോരു വിപത്ത് മുതിർന്നവരിൽ

നിന്നും കു>ികളിറ്റലക്കും പ�രുന്ന ഒരു കോഴ്ചയോണ് കുറച്ചു കോലങ്ങളോയി കണ്ടുവരുന്നത്.വൻകി�

ലഹരി മോഫിയകൾ ഇറ്റ$ോൾ സ്കൂളുകൾ റ്റകന്ദ്രീകരിച്ചും പ്രവർത്തിച്ചു തു�ങ്ങിയിരിക്കുന്നു. കളിയും ചിരിയും പഠനവുമോയി വളർന്ന് ഈ രോജ്യത്തിൻടെറ ഭരണചക്രം റ്റപോലും തിരിറ്റക്കണ്ട കുഞ്ഞുങ്ങൾ

ലഹരിയും മദ്യവും കഴിB് നിരുത്സോഹവോന്മോരോയി തീരുകയോണ്.

വൻകി� മുതലോളിമോർ അവരുടെ� ടെകോള്ള ലോഭത്തിനുറ്റവണ്ടി കുഞ്ഞുങ്ങടെള കരുവോകുകയോണ്. സ്കൂളിനടുത്തുള്ള ക�യിൽ ചില്ലുഭരണിയിടെല വർണോഭമോയ മിഠോയി കഴിച്ചു തു�ങ്ങുന്ന കുഞ്ഞ് അതിടെന്റ

സ്വോദിൽ മയങ്ങി വീണ്ടും വീണ്ടും വോങ്ങികഴിക്കുന്നു .പിന്നീ�് തിരിച്ചുവരോൻ കഴിയോത്തവിധം

അവരതിൽ വീണുറ്റപോകുന്നു .കുറച്ചുകഴിയുറ്റpോൾ അവർ മിഠോയികൾ ഉറ്റപക്ഷിB് കഞ്ചോവും ടെഹറ്ററോയിനും റ്റപോലുള്ള മോരകമോയ ലഹരി വസ്തുകളിറ്റലക്ക് തിരിയും ഒരു പടെക്ഷ ഇടെതല്ലോം മുതിർന്നവർ അറിഞ്ഞ് തിരുത്തോൻ തു�ങ്ങുറ്റ�ോറ്റഴക്കും അവർക്ക് അവരുടെ� റ്റശോഭനമോയ ഭോവി

നഷ്ടമോയിരിക്കും 15 വയസുറ്റപോലും തികയോത്ത കു>ി മദ്യവും മയക്കുമരുന്നും ഉപറ്റയോഗിക്കുന്നത് അവടെന്റ സ്വന്തം റ്റപ്രരണ ടെകോണ്ടല്ല മറിB് തടെന്റ കൂട്ടുകോരുടെ� മുന്നിൽ തനിക്കും ഇങ്ങടെനടെയോടെക്ക കഴിയും എന്നു കോണിക്കുന്നതിനു റ്റവണ്ടിറ്റയോ അടെല്ല+ിൽ സ്വന്തം മോതോപിതോക്കടെളക്കണ്ട്

ശീലിക്കുന്നറ്റതോ ആണ് .ഒരു കു>ി ഇത്തരം വസ്തുക്കൾ ഉപറ്റയോഗിക്കുറ്റpോൾ പറഞ്ഞു തിരുറ്റത്തണ്ടത്

മുതിർന്നവരോണ് .പടെക്ഷ അവരും ഇത്തരം വസ്തുക്കളിൽ ആസക്തിയുള്ളവരോടെണ+ിൽ ....?

ലഹരിയുടെ� ഉപറ്റയോഗം നടെമ്മ കർമ്മവിമുഖരോക്കും ,അത് കർമം ടെചയ്യോൻ നടെമ്മ

അനുവദിക്കുകയില്ല .അത്തരത്തിൽ കർമ്മ വിമുഖരോയ ഒരു തലമുറക്ക് ഒരിക്കലും ഒരു രോജ്യടെത്ത

റ്റലോകത്തിനുമുന്നിൽ വൻശക്തിയോക്കി മോറോൻ കഴിയില്ല .അതിനുള്ള പ്രവർത്തനങ്ങൾ നമുക്ക് വിദ്യോഭ്യോസഘ>ത്തിറ്റലതു�ങ്ങണം എന്തും തള്ളോനും റ്റകോള്ളോനും പറ്റുന്ന വിദ്യഭ്യോസ ഘ>ത്തിൽ തടെന്ന ലഹരി വിപത്തോടെണന്നും അതുപറ്റയോഗിBോൽ ഉണ്ടോകുന്ന റ്റദോഷങ്ങടെളപ�ിയും റ്റ�ോധവോന്മോരോക്കണം ഇത്തരം വസ്തുക്കൾ ഒരു കു>ി ഉപറ്റയോഗിക്കുന്നുറ്റണ്ടോ ഇല്ലറ്റയോ എടെന്നല്ലോം

ടെരക്ഷിതോക്കളും അദ്ധ്യോപകരും ഉറ$ോകണം .ലഹരി വസ്തുക്കൾ ഉപറ്റയോഗിക്കുന്നവർക്കു വികോരം

ഉണ്ടോകുകയില്ല ,ഇത്തരത്തിലുള്ള വസ്തുക്കൾ വോങ്ങോൻ കു>ികൾ പലറ്റപരുകൾ പറഞ്ഞ് രക്ഷിതോക്കളുടെ� പക്കൽ നിന്നും പണം വോങ്ങോൻ ടെശ്രമിക്കും രക്ഷിതോക്കൾ അതിനു തയ്യോറോകോടെത

വരുറ്റpോൾ അവർ റ്റമോഷണത്തിറ്റലക്കും പിന്നീ�് ടെകോലപോതകങ്ങളിറ്റലക്കും ക�ക്കുന്നു .ഇങ്ങടെന ഇത്തരം വസ്തുക്കൾ ഉപറ്റയോഗിB് നശിച്ചുറ്റപോയ ഒരുപോ�് ഉദോഹരണങ്ങൾ നമുക്ക് ചുറ്റും നോം

കണ്ടിട്ടുണ്ട് ,നോളടെത്ത പൗരന്മോടെര രക്ഷിറ്റക്കണ്ടത് നമ്മുടെ� ആവശ്യമോടെണന്ന് കരുതി നമുക്ക്

ഒന്നോയ റ്റപോരോ�ണം-ലഹരിടെക്കതിടെര......

DDSHS Karimpadam

18

ഒരു കൈകത്താങ്ങ്

പ്ര�യാനന്തരം നവീകരണപ്രവർത്തനങ്ങൾക്ക് സഹായവുമായി

നമ്മുളെ� വിദ്യാലയത്തിളെല പി.�ി.എ. & സ്റ്റാഫ് അംഗങ്ങൾ കുട്ടിമല ബദൽ സ്കൂ�ിൽ

എത്തിയന്ദേ>ാൾ

DDSHS Karimpadam

19

എടെന്റ പൂറ്റന്തോ>ം

എടെന്റ സ്വന്തം പൂറ്റന്തോ>ം

ചന്തമോർടെന്നോരു പൂറ്റന്തോ>ംഅഴകിൽ മുങ്ങിയ പൂറ്റന്തോ>ം പല പല വർണ്ണ പൂറ്റന്തോ>ം

പൂറ്റന്തൻ നുകരും പൂpോ�കളും മൂളി പറക്കും റ്റതൻ വണ്ടികളും

സുOരമോടെയോരു പൂറ്റന്തോ>ം മഴവില്ല് വിരിടെBോരു പൂറ്റന്തോ>ംസുഗന്ധം പരടെന്നോരു പൂറ്റന്തോ>ംഎല്ലോം റ്റചർടെന്നോരു പൂറ്റന്തോ>ം

DDSHS Karimpadam

20

അവിസ്മരണീയ ന്ദേനട്ടങ്ങ�ിലൂളെ�

DDSHS Karimpadam

21

Cubs Unit

Guides

DDSHS Karimpadam

22

Scout

BULBUL Unit

Junior Red Cross

DDSHS Karimpadam

23

DDSHS Karimpadam

24

DDSHS Karimpadam

25

DDSHS Karimpadam

26

DDSHS Karimpadam

27

DDSHS Karimpadam

28

DDSHS Karimpadam

29

DDSHS Karimpadam

30

DDSHS Karimpadam

31

DDSHS Karimpadam

32

Teacher’s corner വായന തന്ത്രങ്ങൾ !വോയിB പുസ്തകങ്ങടെളക്കുറിB് ടെചറിയ കുറിപ്പുകൾ എഴുതി സൂക്ഷിക്കോം

.പിൽക്കോലത്ത് ഏതു വലിയ ഗുണം ടെചയ്യും.അത് ഓ�ിച്ചുവോയിBോൽ പുസ്തകം ഒരോവർത്തി കൂ�ി വോയിB ഫലം കിട്ടും ഒരു റ്റനോട്ടുബുക്ക് ഇതിനുറ്റവണ്ടി കരുതോം യോത്രകളിലും മറ്റും പുസ് തകങ്ങൾ കു ടെ� കരുതുക എവിടെ�ടെയ+ിലും

കോത്തിരിറ്റക്കണ്ടി വന്നോൽ മ�ിറ്റക്കണ്ട. പുസ്തകം തുറക്കോം .ടെവറുടെത സമയം

പോഴോകുന്നതിനു പകരം മനസിനു നടെല്ലോരു വ്യോയോമമോകും അത്. കോത്തിരുന്നു മുഷിയുകയും റ്റവണ്ട തീർക്കോനോയി മോത്രം തോളുകൾ മരിച്ചുതള്ളുന്നതിൽ കോര്യമില്ല

.എത്ര ടെശ്രമിBിട്ടും ഒട്ടും പി�ികി>ോത്ത പുസ്തകം തൽക്കോലം മോ�ിടെവക്കോൻ

മ�ിറ്റക്കണ്ട . അറിവും ആനOവും തരോൻ ടെകൽപ്പുള്ള റ്റവടെറ പുസ്തകങ്ങൾ നമ്മടെള കോത്തിരിക്കുന്നുണ്ട് സോഹിറ്റത്യതര പുസ്തകങ്ങൾ വോയിക്കുറ്റpോൾ ടെമോത്തത്തിൽ

ഒന്ന് ഓ�ിച്ചു റ്റനോക്കുന്നത് ഗുണം ടെചയ്യും . പ്രധോന ആശയങ്ങളുമോയി

പരിചയടെ$�ോൻ ഇടെതോരു നല്ല വഴിയോണ് . വോക്കുകൾ മനസ്സിൽ പറഞ്ഞുടെകോണ്ട്

ഒരിക്കലും വോയിക്കരുത് . അറ്റ$ോൾ നമ്മൾ സംസോരിക്കുന്നതിടെന്ററ്റവഗറ്റമ

വോയനയ്ക്കും കിട്ടു . വോക്കുകൾ ടെപരുകി വോയിക്കുന്ന ശീലം നിർത്തുക .വോയന

ഒBിഴയും റ്റപോടെലയോകോനുള്ള പ്രധോനകോരണം ഇതോണ് .വോചകങ്ങൾ റ്റവണം

മനസ്സിൽ പതിയോൻ .ഒരു വോചകത്തിടെന്റ തു�ക്കത്തിടെല മൂറ്റന്നോ നോറ്റലോ

വോക്കുകൾ കഴിഞ്ഞുള്ള വക്കിലോവണം റ്റനോ>ം പതിറ്റയണ്ടത്.അറ്റ$ോൾ

ആദ്യടെത്ത വോക്കുകളും അതിടെന്റ കൂടെ� മനസ്സിൽ പതിറ്റഞ്ഞോളും .

റ്റപനറ്റയോ ടെപൻസിറ്റലോ കയ്യിൽ പി�ിച്ചുറ്റവണം വോയിക്കോൻ .ച�ോ പ�ോ

വോയിക്കോൻ ഇതിലും നടെല്ലോരു തന്ത്രമില്ല .വിരറ്റലോ�ിച്ചു വോയിBോലും ഇറ്റത ഫലം

കിട്ടും റ്റപനത്തുpിറ്റനോടെ�ോ$ം നീങ്ങടെ> കണ്ണുകൾ .ഉറടെക്ക വോയിക്കുന്ന ശീലം

അത്ര നല്ലതല്ല . ഊർജ്ജം നഷ്ടമോകുന്നതല്ലോടെത ഇതുടെകോണ്ട് കോര്യോമോയ

ഗുണടെമോന്നുമില്ല . ടെപടെ>ന്നു ക്ഷീണിക്കും . വോയനോറ്റവഗം കുറവോയിരിക്കും .

DDSHS Karimpadam

33

അണക്കട്ടും തകരുന്ന Teachers

ആവാസവ്യവസ്ഥയും Corner

അണളെക്കട്ടുകൾ ക�ലിളെE സ്വാഭാവിക ആവാസവ്യവസ്ഥളെയ തകർക്കുന്നതായി ജർമനിയിളെല ഹാംബർഗ് യൂണിന്ദേവഴ്സിറ്റി ഗന്ദേവഷകർ

പഠനത്തിലൂളെ� കളെLത്തിയിരിക്കുന്നു .ഓസ്ട്രിയ ബൾന്ദേഗറിയ ഹംഗറി ന്ദേPാവാക്യ മുതലായ യൂന്ദേറാ>്യൻ രാജ്യങ്ങ�ിലൂളെ� ഒഴുകുന്ന ഡാന്യുബ്

നദിയിൽ 1970-ൽ ഒരു അണളെക്കട്ട് നിർമ്മിച്ചിരുന്നു .ഈ ഡാം ഡാന്യുബ് നദി പതിക്കുന്ന കരിങ്ക�ൽ സൃഷ്ടിക്കുന്ന അപക�ാവസ്ഥകളെ�യാണ്

ശാസ്ത്രജ്ഞർ പഠനവിഷയമാക്കിയത് .ക�ലിളെല നിരവധി ജീവജാലങ്ങൾ

ചളെത്താടുങ്ങിയതായി കളെLത്തി . മൽസ്യങ്ങൾക്കാണ് കൂടുതൽ നാശം

സംഭവിച്ചത് .അണളെക്കട്ട് നിർമ്മിക്കുന്നതിന് മുൻപ് ധാരാ�ം

ധാതുലവണങ്ങൾ നദിയിലൂളെ� ക�ലിൽ പതിച്ചിരുന്നു .മാത്രമല്ല മറ്റ് കൈജവ

അവശിഷ്ട്�ങ്ങൾ ക�ൽജീവജാലങ്ങൾ ആഹാരമായിരിക്കുന്നു .ഡാം വന്നന്ദേതാളെ� കരിങ്ക�ലിളെല ജീവജാലങ്ങൾ ഭക്ഷണം കിട്ടാളെത ചളെത്താടുങ്ങി

തീരപ്രന്ദേദശങ്ങ�ിൽ മൽസ്യസമ്പത്ത് ഗണ്യമായ കുറയുകയും ളെചയ്തു . ക�ലിൽ മാത്രമല്ല നദിയിലും ഇതിളെE വൻ പ്രത്യാഘാതമുLായി

.അണളെക്കട്ട് വന്നന്ദേശഷം നദിയിളെല സിലിന്ദേക്കറ്റ് എന്ന രാസവസ്തുവിളെE അ�വ് കൂടുകയും ഇത് നദിയിളെല ജീവജാലങ്ങളെ� പ്രതികൂലമായി

ബാധിക്കുകയും ളെചയ്തു നദിയുളെ� രാസഘ�നക്ക് മാറ്റം സംഭവിച്ചു .ഇത്രയും സിലിന്ദേക്കറ്റ് ക�ലിൽ എന്ദേത്തLതാണ് തന്മൂലം ക�ൽരാസഘ�നയ്ക്കും വൻ മാറ്റം സംഭവിച്ചു

DDSHS Karimpadam

34

നന്ദി നന്ദിടെയന്നത് ടെ�റുടെതകുറിക്കാനാവുന്നതല്ല .

എന്നാലും ഒരുപാ�് ങ്കേപങ്കേരാ�്ആത്മാർത്ഥമായി നന്ദി

ങ്കേരഖടെKടുത്തുന്നു. ഈ പ്ര�ർത്തനത്തിന്

എങ്കേന്നാടെ�ാKംനിന്ന�ർക്കും

എല്ലാം ശുഭമാക്കിയ സർങ്കേPശ്വരനും

നന്ദി.........

DDSHS Karimpadam

35